Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2021 11:41 PM IST Updated On
date_range 20 April 2021 11:41 PM ISTകോവിഡ് ബാധിച്ച് ഖത്തറിൽ മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: ചാക്കോരത്തുകുളം കൊടുവള്ളിവയൽ ജീവ നിവാസിൽ കിഷോർ കുമാർ (47) ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു. രാജുവിെൻറയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ദീപ്തി. മകൾ: ജീവ കിഷോർ (അമൃത വിദ്യാലയം പത്താം ക്ലാസ് വിദ്യാർഥിനി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story