Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവിദ്യാർഥി പുഴയിൽ...

വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

text_fields
bookmark_border
വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
cancel

കു​റ്റ്യാ​ടി: കൂ​ട്ടു​കാ​രോ​ടൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. അ​ടു​ക്ക​ത്ത് തെ​യ്യ​മ്പാ​ടി ന​വാ​സി​‍െൻറ മ​ക​ൻ റി​ഷാ​നാ​ണ് (13) കു​റ്റ്യാ​ടി ചെ​റു​പു​ഴ​യി​ൽ ത​ട്ടാ​ർ​ക​ണ്ടി​താ​ഴെ ക​ട​വി​ൽ മു​ങ്ങി​മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ്​ സം​ഭ​വം. ക​ളി​ക്കി​ട​യി​ൽ മു​ങ്ങി​പ്പോ​യ കു​ട്ടി​യെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​റ്റ്യാ​ടി ഗ​വ.​ഹൈ​സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് മ​രു​തോ​ങ്ക​ര ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. മാ​താ​വ്: ഫാ​ത്തി​മ പൈ​ക്ക​ള​ങ്ങാ​ടി. സ​ഹോ​ദ​ര​ങ്ങ​ൾ: ഫി​റോ​സ്, ഫൈ​സ​ൽ, ആ​ദി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story