Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2021 11:05 PM IST Updated On
date_range 21 March 2021 11:06 PM ISTപുളി പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണു മരിച്ചു
text_fieldsbookmark_border
മാനന്തവാടി: പുളി പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് വയോധികൻ മരിച്ചു. എടവക പായോട് കച്ചേരിപൊയിൽ ഗോപിയാണ് (72) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീട്ടുവളപ്പിലാണ് സംഭവം. അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഗോപിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജാനു. മക്കൾ: സതീഷ് കുമാർ, സജീവ്, സജിത, കവിത, സവിത. മരുമക്കൾ: പ്രകാശൻ, രാജേഷ്, രവീന്ദ്രൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
