Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകാ​ണാ​താ​യ യു​വാ​വ്​...

കാ​ണാ​താ​യ യു​വാ​വ്​ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
കാ​ണാ​താ​യ യു​വാ​വ്​ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
cancel

നാ​ദാ​പു​രം: ഇ​രി​ങ്ങ​ണ്ണൂ​രി​ൽ കാ​ണാ​താ​യ യു​വാ​വി​നെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ങ്ങ​ണ്ണൂ​ർ ക​ല്ലാ​ച്ചേ​രി ക​ട​വി​ലെ ചാ​ലേ​ൻ​റ​വി​ട ലി​ഗി​ൽ (29) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ലി​ഗി​ൽ രാ​ത്രി​യും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ല്ലാ​ച്ചേ​രി ക​ട​വി​ലെ പു​ഴ​യി​ൽ മൃ​ത​ദേ​ഹം പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ദാ​പു​രം പൊ​ലീ​സി​െൻറ സ​ഹാ​യ​ത്തോ​ടെ നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ച്ചു. പി​താ​വ്: ഗോ​പാ​ല​ൻ. മാ​താ​വ്: ലീ​ല. സ​ഹോ​ദ​ര​ൻ: ലി​ഗേ​ഷ്. വ​ട​ക​ര ഗ​വ​ൺ​മെൻറ്​ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story