നാദാപുരം: ഇയ്യങ്കോട്, എടോമർ കണ്ടിയിൽ താമസിക്കുന്ന മാരാംവീട്ടിൽ റഫീക്ക് (45) അജ്മാനിൽ ഹൃദയാഘാതംമൂലം നിര്യാതനായി. പിതാവ്: പരേതനായ മമ്മു. മാതാവ്: മറിയം. ഭാര്യ: ഫൗസിയ. മക്കൾ: റിഫാ ഫാത്തിമ, മുഹമ്മദ്, റിസ്വാൻ, റിസ്മാ മഹറിൻ. സഹോദരങ്ങൾ: ഹമീദ്, നൗഷാദ്, ആയിഷ, ജമീല, സുബൈദ, പരേതനായ നാസർ. ഖബറടക്കം ഞായറാഴ്ച രാവിലെ നാദാപുരം ജുമുഅത്തുപള്ളി ഖബർസ്ഥാനിൽ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2021 5:42 PM GMT Updated On
date_range 2021-03-20T23:13:25+05:30അജ്മാനിൽ നിര്യാതനായി
text_fieldsNext Story