Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകൂ​ട​ൽ​ക്ക​ട​വ്...

കൂ​ട​ൽ​ക്ക​ട​വ് ചെ​ക്ക് ഡാ​മി​ൽ കൂ​മ്പാ​റ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
കൂ​ട​ൽ​ക്ക​ട​വ് ചെ​ക്ക് ഡാ​മി​ൽ കൂ​മ്പാ​റ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു
cancel

മാ​ന​ന്ത​വാ​ടി: പ​യ്യ​മ്പ​ള്ളി കൂ​ട​ൽ​ക്ക​ട​വ് ചെ​ക്ക് ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി കൂ​മ്പാ​റ സ്വ​ദേ​ശി ജ​സ്​​റ്റി​ൻ (20) മു​ങ്ങി​മ​രി​ച്ചു. കൂ​മ്പാ​റ ടൂ​വീ​ല​ർ വ​ർ​ക്ക്‌ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്. ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. പി​താ​വ്: ജോ​യ്. മാ​താ​വ്: ഗ്രേ​സി. സ​ഹോ​ദ​രി: സൗ​മ്യ. സ​ഹോ​ദ​ര​ൻ സി​ജോ അ​ഞ്ചു​വ​ർ​ഷം മു​മ്പ് മു​ക്ക​ത്ത് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story