Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightബ​സി​ൽ...

ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു
cancel

നാ​ദാ​പു​രം: ഓ​ഫി​സി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ ജീ​ന​ക്കാ​ര​ൻ ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര​ൻ ക​ല്ലാ​ച്ചി പൊ​റാ​യ​നാ​ട്ട് റോ​ഡി​ലെ ക​രി​മ്പി​ൽ കെ.​എം ച​ന്ദ്ര​ൻ (53) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഓ​ഫി​സി​ലേ​ക്ക് പോ​കാ​നാ​യി ക​ല്ലാ​ച്ചി ബ​സ് സ്​​റ്റോ​പ്പി​ൽ​നി​ന്ന്​ ബ​സി​ൽ ക​യ​റി​യ ഉ​ട​നെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​നും നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നു​മാ​യി​രു​ന്നു. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: ര​ഞ്ജി​ത, അ​മ​ൽ​ജി​ത്. പി​താ​വ്: പ​രേ​ത​നാ​യ ചാ​ത്തു. മാ​താ​വ്: ജാ​നു. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ബു, രാ​ജ​ൻ, ഷൈ​ജു, പ​രേ​ത​നാ​യ സു​രേ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story