Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഗി​റ്റാ​റി​സ്​​റ്റ്​...

ഗി​റ്റാ​റി​സ്​​റ്റ്​ ആ​ർ​ച്ചി ഹ​ട്ട​ൻ

text_fields
bookmark_border
ഗി​റ്റാ​റി​സ്​​റ്റ്​ ആ​ർ​ച്ചി ഹ​ട്ട​ൻ
cancel

കോ​ഴി​ക്കോ​ട്​: പ്ര​ശ​സ്​​ത ഗി​റ്റാ​റി​സ്​​റ്റും ആ​ദ്യ​കാ​ല സം​ഗീ​ത​ട്രൂ​പ്പാ​യ ഹ​ട്ട​ൻ​സ്​ ഓ​ർ​ക്ക​സ്​​ട്ര​യി​ലെ പ്ര​ധാ​നി​യു​മാ​യി​രു​ന്ന ആ​ർ​ച്ചി ഹ​ട്ട​ൻ (85) നി​ര്യാ​ത​നാ​യി. ആ​കാ​ശ​വാ​ണി ആ​ർ​ട്ടി​സ്​​റ്റ്​ കൂ​ടി​യാ​യി​രു​ന്ന ആ​ർ​ച്ചി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി സം​ഗീ​ത​വേ​ദി​ക​ളി​ൽ തി​ള​ങ്ങി​യി​ട്ടു​ണ്ട്. യേ​ശു​ദാ​സ്, ദ​ക്ഷി​ണാ​മൂ​ര്‍ത്തി, കെ. ​രാ​ഘ​വ​ന്‍ മാ​സ്​​റ്റ​ര്‍, എം.​കെ. അ​ര്‍ജു​ന​ന്‍, കോ​ഴി​ക്കോ​ട് അ​ബ്​​ദു​ൽ ഖാ​ദ​ര്‍, ബാ​ബു​രാ​ജ്, ജോ​ണ്‍സ​ന്‍, ചി​ദം​ബ​ര​നാ​ഥ് എ​ന്നി​വ​ർ​ക്കൊ​പ്പ​വും പി​ന്ന​ണി​യി​ലും പ്ര​വ​ർ​ത്തി​ച്ചു. സി​നി​മ​ക​ളി​ലും പാ​ടി​യ ആ​ർ​ച്ചി പാ​ശ്ചാ​ത്യ​ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ പ്ര​േ​ത്യ​ക ക​ഴി​വു​ള്ള സം​ഗീ​ത​ജ്​​ഞ​നാ​യി​രു​ന്നു. ഹ​വാ​യ​ൻ ഗി​റ്റാ​ർ വാ​യി​ക്ക​ു​ന്ന​തി​ൽ പ്ര​േ​ത്യ​ക ക​ഴി​വു​ണ്ടാ​യി​രു​ന്നു. അ​ശോ​ക​പു​ര​ത്തെ സ​ലി​ൽ ഹ​ട്ട​ൻ വ​സ​തി​യി​ലാ​യി​രു​ന്നു ഏ​റെ​ക്കാ​ല​മാ​യി താ​മ​സം. വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. ഭാ​ര്യ: ഫ്ലോ​റി​വ​ൽ ഹ​ട്ട​ൻ (റി​ട്ട. അ​ധ്യാ​പി​ക, സെൻറ്​ മൈ​ക്കി​ൾ​സ്‌ സ്‌​കൂ​ൾ). മ​ക്ക​ൾ: വി​നോ​ദ്‌ ഹ​ട്ട​ൻ(​പ്ര​ഫ​ഷ​ന​ൽ ഗി​റ്റാ​റി​സ്‌​റ്റ്‌, മും​ബൈ), സ​ലി​ൻ ഹ​ട്ട​ൻ (സം​ഗീ​ത​ജ്ഞ​ൻ, മും​ബൈ), സു​ജാ​ത ഹ​ട്ട​ൻ (അ​ധ്യാ​പി​ക, സെൻറ്​ ജോ​സ​ഫ്‌ ആം​ഗ്ലോ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story