പയ്യോളി: ഗാന്ധിനഗർ വാർഡിൽ കുഴിച്ചാലിൽ എ.വി. അബ്ദുറസാഖ് (54) കുവൈത്തിലെ മങ്കഫിൽ നിര്യാതനായി. പിതാവ്: ഉമർ. മാതാവ്: കുഞ്ഞിപ്പാത്തു. ഭാര്യ: വഹീദ. മക്കൾ: റിൻഷാദ്, ഷഹീസ. മരുമക്കൾ: അൻസാർ, റിസ്വാന. സഹോദരങ്ങൾ: നൗഫൽ, സിറാജ്, സീനത്ത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2021 5:43 PM GMT Updated On
date_range 2021-03-13T23:14:25+05:30കുവൈത്തിൽ നിര്യാതനായി
text_fieldsNext Story