Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവെ​ള്ള​ച്ചാ​ട്ട​ത്തി​ൽ...

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
cancel

എ​ളേ​റ്റി​ൽ: ആ​ന​ക്കാം​പൊ​യി​ൽ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ പ​ത​ങ്ക​യ​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. കി​ഴ​ക്കോ​ത്ത് എ​ളേ​റ്റി​ൽ വ​ട്ടോ​ളി ചോ​ല​യി​ൽ ക​ച്ചേ​രി​ക്കു​ന്ന് മു​ഹ​മ്മ​ദി​‍െൻറ മ​ക​ൻ മു​ഹ​മ്മ​ദ് സാ​ലി​ഹ് (22) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടു​കാ​രോ​ടൊ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​ർ മു​ങ്ങി​യെ​ടു​ത്ത് തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജ് അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: മ​റി​യം. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​ബീ​ബ്, സി​റാ​ജ്, മു​നീ​ർ, മു​ഹ​മ്മ​ദ് ജ​സീം. മ​യ്യി​ത്ത് ന​മ​സ്കാ​രം പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ ഒ​ഴ​ല​ക്കു​ന്ന് ജു​മാ മ​സ്ജി​ദി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story