Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2021 11:17 PM IST Updated On
date_range 10 March 2021 11:19 PM ISTലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
നാദാപുരം: മൊകേരിയിൽ വാഹനാപകടത്തിൽ മണ്ണാർക്കാട് സ്വദേശിയും കുറ്റ്യാടി മുള്ളൻകുന്നിൽ സ്ഥിരതാമസക്കാരനുമായ രാമചന്ദ്രൻ (56) മരിച്ചു. ബുധനാഴ്ച വൈകീട്ടാണ് അപകടം. ഇയാൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. നാദാപുരം കുമ്മങ്കോട്ടെ ചേരുള്ള പറമ്പത്ത് ഭാര്യവീട്ടിൽനിന്ന് മുള്ളൻകുന്നിലേക്കു പോവുകയായിരുന്നു. ഭാര്യ: ചന്ദ്രി. പിതാവ്: അറുമുഖൻ. മാതാവ്: പരേതയായ തങ്ക. മക്കൾ: ശാന്തി, ശാരി, സൗമ്യ. സഹോദരങ്ങൾ: മണികണ്ഠൻ, രാജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
