Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമ​ര​ത്തി​ല്‍നി​ന്ന്...

മ​ര​ത്തി​ല്‍നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് മ​ഞ്ഞ​ച്ചീ​ളി​യി​ല്‍ മാ​വി​ല്‍നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. വാ​ളാ​ന്തോ​ട് പ​യ​നം​കൂ​ട്ട​ത്തി​ല്‍ കോ​ള​നി​യി​ലെ ക​യ​മ (48) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ മ​ഞ്ഞ​ച്ചീ​ളി​യി​ല്‍ പാ​ട്ട​ത്തി​നെ​ടു​ത്ത മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ത്തി​ല്‍നി​ന്ന് വീ​ണ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ക​യ​മ​യെ നാ​ട്ടു​കാ​ര്‍ നാ​ദാ​പു​രം ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​രി​ച്ചു. ഭാ​ര്യ: ബി​ന്ദു (ക​ല്യാ​ണി). മ​ക്ക​ള്‍: വി​ഷ്ണു, നീ​തു, ഷി​ജു, വി​പി​ന്‍, ആ​ന​ന്ദ്. മ​രു​മ​ക​ന്‍: നി​ജീ​ഷ്.

Show Full Article
TAGS:
Next Story