Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകാ​റി​ടി​ച്ച്...

കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

text_fields
bookmark_border
കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
cancel

ബാ​ലു​ശ്ശേ​രി: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. ബാ​ലു​ശ്ശേ​രി ഹൈ​സ്കൂ​ൾ റോ​ഡി​ൽ തെ​ക്കെ ഉ​രു​ളു​മ്മ​ൽ മു​ര​ളി(54)​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ദേ​വി മു​ക്കി​ൽ​വെ​ച്ച് മു​ര​ളി ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ കാ​റി​ടി​ച്ച​തി​നെ തു​ട​ർ​ന്നു മ​റി​യു​ക​യും മു​ര​ളി​ക്ക് ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ബാ​ലു​ശേ​രി കെ.​കെ. ഹോ​സ്പി​റ്റ​ലി​ലെ ആം​ബു​ല​ൻ​സ് മു​ൻ ഡ്രൈ​വ​റാ​ണ്. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ: എ.​സി.​അ​നു​ലാ​ൽ (ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​െ​സെ​റ്റി), അ​തു​ല്യ മു​ര​ളി (എ​സ്.​ഐ.​എ​ച്ച്, എം. ​കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: വി​പി​ൻ രാ​ജ് (ടൂ​റി​സം വ​കു​പ്പ്, കൊ​യി​ലാ​ണ്ടി), ദൃ​ശ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story