Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightയു​വാ​വ്​ ലോ​ഡ്​​ജി​ൽ...

യു​വാ​വ്​ ലോ​ഡ്​​ജി​ൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
യു​വാ​വ്​ ലോ​ഡ്​​ജി​ൽ മ​രി​ച്ച​നി​ല​യി​ൽ
cancel

യു​വാ​വ്​ ലോ​ഡ്​​ജി​ൽ മ​രി​ച്ച​നി​ല​യി​ൽകോ​ഴി​ക്കോ​ട്​: ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി യു​വാ​വി​നെ കോ​ഴി​ക്കോ​​ട്ടെ ലോ​ഡ്​​ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ലേ​ക്കു​ന്ന് പു​തു​പ്പ​റ​മ്പി​ൽ ന​വാ​സി​‍െൻറ മ​ക​ൻ അ​ഖി​ൽ ന​വാ​സ് (27) ആ​ണ്​ മ​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ഹോ​ട്ട​ൽ മു​റി​യി​ൽ ബോ​ധ​ര​ഹി​ത​നാ​യി കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. ഭാ​ര്യ അ​യി​ഷ മ​റി​യ​ത്തോ​ടൊ​പ്പ​മാ​ണ്​ അ​ഖി​ൽ​ ഹോ​ട്ട​ലി​ൽ റൂ​മെ​ടു​ത്ത​ത്. ഭാ​ര്യ പു​റ​ത്തു​പോ​യി വ​ന്ന​പ്പോ​​ൾ അ​ഖി​ൽ ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യു​ള്ള പി​ണ​ക്ക​ത്തെ തു​ട​ർ​ന്ന്​ അ​ഖി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. മൃ​ത​ദ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തും. യു​വാ​വി​‍െൻറ ബ​ന്ധു​ക്ക​ൾ കോ​ഴി​ക്കോ​​ട്ടെ​ത്തി​യി​ട്ടു​ണ്ട്. ബീ​ന ന​വാ​സാ​ണ്​ അ​ഖി​ലി​‍െൻറ മാ​താ​വ്. സ​ഹോ​ദ​രി: ഫ​ർ​സാ​ന സി​റാ​ജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story