Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_right...

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border

എ​ല​ത്തൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ പു​തി​യാ​പ്പ ഹാ​ർ​ബ​റി​ൽ പ​ശ്ചി​മ ബം​ഗാ​ൾ ഗോ​പാ​ൽ​ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ ബാ​ബ ര​ഞ്ജ​ൻ ദാ​സാ​ണ്​ (38) മ​രി​ച്ച​ത്. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​യ ബാ​ബ ര​ഞ്ജ​ൻ ചെ​റു​േ​താ​ണി​യി​ൽ ബോ​ട്ടി​ന​രി​കി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പു​ലി​മു​ട്ടി​ന​രി​കി​ൽ വെ​ച്ച് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വീ​ണു​കി​ട​ന്ന നി​ല​യി​ൽ തോ​ണി ക​ര​ക്ക​ടു​ത്ത​േ​താ​ടെ​യാ​ണ് അ​പ​ക​ടം മ​ന​സ്സി​ലാ​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും കോ​സ്​​റ്റ​ൽ പൊ​ലീ​സും ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ര​ഞ്ജ​ൻ ദാ​സി​നെ ബീ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. തോ​ണി ക​ര​ക്കെ​ത്തി​ച്ച് അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ര​ഞ്ജ​ൻ ദാ​സി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത​ത്രെ. കോ​സ്​​റ്റ​ൽ പൊ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടും ജീ​പ്പ് ഉ​ണ്ടാ​യി​രു​ന്നി​ട്ടും മ​ത്സ്യ​െ​ത്താ​ഴി​ലാ​ളി​യെ ആം​ബു​ല​ൻ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​ര​മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story