Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോ​വി​ഡ് ബാ​ധി​ച്ച്...

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
cancel

താ​മ​ര​ശ്ശേ​രി: അ​ണ്ടോ​ണ പ​റ​ശ്ശേ​രി മ​ണ്ണി​ല്‍ തൊ​ടു​ക അ​ഹ​മ്മ​ദ്കു​ട്ടി (65) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചുകോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചുകോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു'. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​രാ​യ മോ​യി​ന്‍കു​ട്ടി. മാ​താ​വ്​: ക​ദീ​ശ​കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ഷ്‌​റ​ഫ് സ​ക്ക​റി​യ, ഉ​മ്മേ​ത്തി​ക്കു​ട്ടി, കു​ഞ്ഞി​മ്മാ​ച്ച.

നാ​ദാ​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​ക്യാ​ട് ഈ​സ്​​റ്റ്​ എ​ൽ.​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ വ​ള​യ​ത്തെ ചെ​ക്കൂ​റ​ക​ണ്ടി​യി​ൽ സി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ (78) മ​രി​ച്ചു. ഭാ​ര്യ: സു​ന​ന്ദ (റി​ട്ട. അ​ധ്യാ​പി​ക, ശ​ങ്ക​ര​വി​ലാ​സം എ​ൽ.​പി സ്കൂ​ൾ പു​റ​മേ​രി). മ​ക്ക​ൾ: സീ​ന (അ​ധ്യാ​പി​ക, ദാ​റു​ൽ ഹു​ദ പാ​റ​ക്ക​ട​വ്), സീ​മ, സു​ഭാ​ഷ് (മു​ൻ​സി​ഫ് കോ​ട​തി ക​ല്ലാ​ച്ചി). മ​രു​മ​ക്ക​ൾ: ​േപ്ര​മാ​ന​ന്ദ​ൻ (അ​ധ്യാ​പ​ക​ൻ, എം.​എ.​യു.​പി കു​റ്റ്യാ​ടി), ര​മേ​ശ​ൻ (അ​ധ്യാ​പ​ക​ൻ, ജി.​എ​ച്ച് എ​സ്.​എ​സ് വ​ള​യം), സ​ജീ​വ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​രാ​മ​ൻ, പ​രേ​ത​നാ​യ ക​ടു​ങ്ങോ​ൻ.

നാ​ദാ​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ഇ​ല്ല​ത്ത് കു​മാ​ര​ൻ (72) മ​രി​ച്ചു. ക​ല്ലാ​ച്ചി​യി​ലെ ആ​ദ്യ​കാ​ല ടാ​ക്സി ഡ്രൈ​വ​റാ​യി​രു​ന്നു. സി.​പി.​എം ക​ല്ലാ​ച്ചി ബ്രാ​ഞ്ച് അം​ഗ​വും മു​ൻ മ​ന്ത്രി​മാ​രാ​യ ടി.​കെ. ഹം​സ, വി.​ജെ. ത​ങ്ക​പ്പ​ൻ എ​ന്നി​വ​രു​ടെ പേ​ഴ്സ​ന​ൽ സ്​​റ്റാ​ഫ് അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: ജാ​നു. മ​ക്ക​ൾ: പ്ര​മോ​ദ്, പ്ര​ജീ​ദ്, പ്രി​സീ​ദ. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, ഷീ​ന, ഷൈ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഗോ​പാ​ല​ൻ, ക​ണ്ണ​ൻ, കു​ഞ്ഞി​രാ​മ​ൻ, അ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story