Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightയു​വാ​വ്​ മ​രി​ച്ച...

യു​വാ​വ്​ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border

കോ​ഴി​ക്കോ​ട്‌: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി താ​മ​സ​സ്ഥ​ല​ത്ത്‌ മ​രി​ച്ച നി​ല​യി​ൽ. ഒ​ഡി​ഷ സ്വ​ദേ​ശി ഗു​ജ​ൻ സാ​യി​യെ​യാ​ണ്​ (20) മാ​ങ്കാ​വി​ലെ വാ​ട​ക​മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്‌. കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക്ക്​ എ​ത്തി​യ​താ​ണ്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മല്ല.

Show Full Article
TAGS:
Next Story