ചൊക്ലി: ട്രെയിൻ തട്ടി ഓട്ടോ തൊഴിലാളിയായ യുവാവ് മരിച്ചു. പള്ളിക്കുനി സേട്ടുമുക്കിൽ കണ്ടോത്ത് സുമേഷ് ആണ് (44) മരിച്ചത്. മേക്കുന്ന് ടൗണിലെ ഓട്ടോ തൊഴിലാളിയാണ്. ശനിയാഴ്ച്ച ഉച്ചയോടെ മാഹി പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപത്താണ് സംഭവം. പരേതനായ കുമാരെൻറയും നളിനിയുടെയും മകനാണ്. സഹോദരങ്ങൾ: പുരുഷു (ബഹ്റൈൻ), ഷൈമ, ഷാജി (ഓട്ടോ ഡ്രൈവർ മേക്കുന്ന്). സംസ്കാരം തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്ച വീട്ടുവളപ്പിൽ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2021 5:49 PM GMT Updated On
date_range 2021-01-23T23:20:24+05:30ട്രെയിൻ തട്ടി യുവാവ് മരിച്ചു
text_fieldsNext Story