കുറ്റ്യാടി: ചിറക്കര കല്ലേരി പോക്കർ ഹാജി (65) ഒമാനിൽ നിര്യാതനായി. വയനാട് സ്വദേശിയാണ്. ഭാര്യ: കൊത്തങ്കോട്ടുമ്മൽ സൈനബ. മകൻ: സകീർ. സഹോദരങ്ങൾ: അമ്മദ്, അലി, അബ്ദുല്ല, താറുവൈ അലീമ, ഇബ്രാഹിം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2021 5:55 PM GMT Updated On
date_range 2021-01-22T23:26:27+05:30ഒമാനിൽ നിര്യാതനായി
text_fieldsNext Story