കുണ്ടായിത്തോട്: കുണ്ടായിത്തോട് വാപ്പാനയില് താഴെ നെട്ടോളി ചന്ദ്രന് (83) നിര്യാതനായി. മൂന്നു ദിവസം മുമ്പാണ് ഭാര്യ സുശീല (76) മരിച്ചത്. മക്കള്‍: ഭാനുമതി, ശ്രീജ, സത്യന്. മരുമക്കള്‍: സരസ്വതി (ബേബി), ഉണ്ണികൃഷ്ണന്, ബാബുരാജ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2021 5:39 PM GMT Updated On
date_range 2021-01-21T23:11:26+05:30ഭാര്യ മരിച്ച്മൂന്നാംനാള് മരിച്ചു
text_fieldsNext Story