Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഎ.​എ​ൻ. ഷം​സീ​ർ...

എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ​യു​ടെ പി​താ​വ് കോ​മ​ത്ത് ഉ​സ്മാ​ൻ

text_fields
bookmark_border
എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ​യു​ടെ പി​താ​വ് കോ​മ​ത്ത് ഉ​സ്മാ​ൻ
cancel

ത​ല​ശ്ശേ​രി: സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ​യു​ടെ പി​താ​വ് മാ​ട​പ്പീ​ടി​ക അ​മീ​നാ​സി​ൽ കോ​മ​ത്ത് ഉ​സ്മാ​ൻ (79) നി​ര്യാ​ത​നാ​യി. മ​ർ​ച്ച​ൻ​റ് നേ​വി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​െ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റി​വാ​യി​രു​ന്നു. ഭാ​ര്യ: എ.​എ​ൻ. സ​റീ​ന. മ​റ്റു മ​ക്ക​ൾ: എ.​എ​ൻ. ഷാ​ഹി​ർ (ബി​സി​ന​സ്), എ.​എ​ൻ. ആ​മി​ന. മ​രു​മ​ക്ക​ൾ: ആ​യി​ഷ ഫൈ​ജീ​ൻ (ചി​റ​ക്ക​ര), ഡോ.​പി.​എം. ഷ​ഹ​ല (ക​ണ്ണൂ​ർ), എ.​കെ. നി​ഷാ​ദ് (മ​സ്‌​ക​ത്ത്). സ​ഹോ​ദ​ര​ങ്ങ​ൾ: കോ​മ​ത്ത് ആ​ബൂ​ട്ടി, കോ​മ​ത്ത് മൂ​സ, പ​രേ​ത​നാ​യ കോ​മ​ത്ത് മ​റി​യു​മ്മ. മാ​ട​പ്പീ​ടി​ക ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story