Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഫ്ലാറ്റി​‍െൻറ ഒമ്പതാം...

ഫ്ലാറ്റി​‍െൻറ ഒമ്പതാം നിലയിൽനിന്നു വീണ് വിദ്യാർഥി മരിച്ചു

text_fields
bookmark_border

പ​ന്തീ​രാ​ങ്കാ​വ്: പാ​ലാ​ഴി ബൈ​പാ​സി​നു സ​മീ​പ​ത്തെ ഹൈ​ലൈ​റ്റ് ​െറ​സി​ഡ​ൻ​സി ഫ്ലാ​റ്റി​‍െൻറ ഒ​മ്പ​താം നി​ല​യി​ൽ​നി​ന്നു വീ​ണ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഇ​വി​ടെ താ​മ​സ​ക്കാ​രാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഷി​ജു മാ​ത്യു-​സോ​വി കു​ര്യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ബ്ര​യാ​ൻ ഷി​ജു മാ​ത്യു​വാ​ണ് (15) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. പാ​ലാ​ഴി സ​ദ്ഭാ​വ​ന സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ബ്ര​യാ​ൻ. പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ല​ൻ, ക്രി​സ്​​റ്റ​ഫ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story