വയറിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു
text_fieldsവയറിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചുവയറിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചുവയറിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചുപന്തീരാങ്കാവ്: വീട് വയറിങ്ങിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. താഴെ പറമ്പത്ത് നാരായണൻ-സൗദാമിനി ദമ്പതികളുടെ മകൻ സജയകുമാറാണ് (39) മരിച്ചത്. വൈകീട്ട് അേഞ്ചാടെ പന്തീരങ്കാവിലാണ് സംഭവം. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പന്തീരാങ്കാവ് ഭജനമഠം, പ്രതികരണ സോഷ്യൽ സർവൻറ് എന്നിവയുടെ ഭാരവാഹിയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: വന്ദന. മകൻ: ധൻവിക്. സഹോദരങ്ങൾ: ഉദയകുമാർ, അജയകുമാർ, വിനയകുമാർ, സുജയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
