Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപൊ​ള്ള​ലേ​റ്റ യു​വ​തി...

പൊ​ള്ള​ലേ​റ്റ യു​വ​തി മ​രി​ച്ചു

text_fields
bookmark_border
പൊ​ള്ള​ലേ​റ്റ യു​വ​തി മ​രി​ച്ചു
cancel

അ​രൂ​ര്‍: തീ​പ്പൊ​ള്ള​ലേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​െ​പ്പ​ട്ട യു​വ​തി മ​രി​ച്ചു. അ​രൂ​ര്‍ ന​ട​ക്ക് മീ​ത്ത​ല്‍ ക​ല്ലു​ള്ള​ക​ണ്ടി പ​വി​ത്ര​െൻറ മ​ക​ള്‍ അ​ശ്വി​നി​യാ​ണ് (26) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ല്‍ വെ​ച്ചാ​ണ് പൊ​ള്ള​ലേ​റ്റ​ത്. സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ മ​ക​ള്‍ ആ​മി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മാ​താ​വ്​: ശോ​ഭ. ഭ​ര്‍ത്താ​വ്: വി​നീ​ഷ് (ചീ​ത്ത​പ്പാ​ട് തൊ​ട്ടി​ല്‍പ്പാ​ലം). സ​ഹോ​ദ​ര​ന്‍: അ​ശ്വ​ന്ത്. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഏ​ഴി​ന്​ വീ​ട്ടു​വ​ള​പ്പി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story