Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightബിഷപ്​ ഡോ....

ബിഷപ്​ ഡോ. കുരുവിളക്ക്​ അന്ത്യാഞ്​ജലി സംസ്​കാരം നാളെ

text_fields
bookmark_border
ബിഷപ്​ ഡോ. കുരുവിളക്ക്​ അന്ത്യാഞ്​ജലി    സംസ്​കാരം നാളെ
cancel

കോ​ഴി​ക്കോ​ട്​: സി.​എ​സ്.​ഐ നോ​ർ​ത്ത് കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ മു​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ്​ ഡോ. ​പി.​ജി കു​രു​വി​ള(88)​ക്ക്​ നാ​ടിെൻറ അ​ന്ത്യാ​ഞ്​​ജ​ലി. കോ​ഴി​ക്കോ​ട് വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ്​ ഗാ​ന്ധി​ന​ഗ​റി​ലെ വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യ​ത്. വ്യാ​ഴാ​ഴ്​​ച ഒ​മ്പ​തി​നു ന​ട​ക്കാ​വ്​ സി.​എ​സ്.​ഐ സെൻറ്​ മേ​രീ​സ്​ ഇം​ഗ്ലീ​ഷ്​ ച​ർ​ച്ചി​ൽ പ്രാ​ർ​ഥ​ന​ക്ക്​ ശേ​ഷം പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​ക്കും. സം​സ്​​കാ​ര ശു​ശ്രൂ​ഷ ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ മാ​നാ​ഞ്ചി​റ സി.​​എ​സ്.​ഐ ക​ത്തീ​ഡ്ര​ലി​ൽ. കൊ​ച്ചി മ​ഹാ​യി​ട​വ​ക​യും മ​ല​ബാ​ർ മ​ഹാ​യി​ട​വ​ക​യും രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നു മു​മ്പ്​ നോ​ർ​ത്ത് കേ​ര​ള മ​ഹാ​യി​ട​വ​ക​ക്ക്​ ശ​ക്ത​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ​ത്​ പി.​ജി കു​രു​വി​ള​യാ​യി​രു​ന്നു. 1932 ഡി​സം​ബ​ർ 26ന്​ ​കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ്​ ജ​ന​നം. ഹാം​ബ​ർ​ഗ്, മ്യൂ​ണി​ക്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഗ​വേ​ഷ​ണ പ​ഠ​നം ന​ട​ത്തി. മ്യൂ​ണി​ക്​ സ​ർ​വ​ക​ലാ​ശാ​ല പി​എ​ച്ച്.​ഡി ബി​രു​ദം ന​ൽ​കി. ഉ​പ​രി​പ​ഠ​ന​ശേ​ഷം ക​ണ്ണ​മ്മൂ​ല തി​യോ​ള​ജി​ക്ക​ൽ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി. ഭാ​ര​തീ​യ ക്രൈ​സ്​​ത​വ ദ​ർ​ശ​ന​ങ്ങ​ൾ, മ​നു​ഷ്യ​ൻ ക്രൈ​സ്​​ത​വ ദ​ർ​ശ​ന​ത്തി​ൽ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story