Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകു​ളി​ക്കാ​നി​റ​ങ്ങി​യ...

കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

text_fields
bookmark_border
കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ക​യ​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
cancel

ഈ​ങ്ങാ​പ്പു​ഴ: പു​തു​പ്പാ​ടി പ​ര​ശേ​രി​ക്ക​ട​വി​ലെ ക​യ​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. കാ​രി​വേ​ലി​ല്‍ മ​ത്താ​യി-​ചി​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സു​നീ​ഷ് (34) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ സു​നീ​ഷ് കാ​ല്‍വ​ഴു​തി ക​യ​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്നു. ഉ​ട​ന്‍ ക​യ​ത്തി​നി​ന്ന് ക​യ​റ്റി താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്​​റ്റു​മോ​ര്‍ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​ശ്വ​തി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ക്രി​സ്​​റ്റി, ക്രി​സ്ബ​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story