Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവോ​​ട്ടെ​ടു​പ്പി​െൻറ...

വോ​​ട്ടെ​ടു​പ്പി​െൻറ ത​ലേ​ന്ന്​ സ്​​ഥാ​നാ​ർ​ഥി​യു​ടെ മാ​താ​വ്​ മ​രി​ച്ചു

text_fields
bookmark_border
വോ​​ട്ടെ​ടു​പ്പി​െൻറ ത​ലേ​ന്ന്​ സ്​​ഥാ​നാ​ർ​ഥി​യു​ടെ മാ​താ​വ്​ മ​രി​ച്ചു
cancel

വോ​​ട്ടെ​ടു​പ്പി​െൻറ ത​ലേ​ന്ന്​ സ്​​ഥാ​നാ​ർ​ഥി​യു​ടെ മാ​താ​വ്​ മ​രി​ച്ചുകോ​ഴി​ക്കോ​ട്​: കോ​ർ​പ​റേ​ഷ​ൻ 41ാം വാ​ർ​ഡാ​യ അ​രീ​ക്കാ​​ട്ടെ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി അ​ജീ​ബ ഷ​മീ​ലി​െൻറ മാ​താ​വ്​ ചാ​വ​ക്കാ​ട്​ കീ​ക്കോ​ട സു​ഹ​്​റ ബീ​വി (ബീ​കു​ഞ്ഞി​ത്ത -80) പ​ന്നി​യ​ങ്ക​ര ഫോ​റ​സ്​​റ്റ്​​ ക്രീ​ക്ക്​ എ​സ്.​ഐ ഫ്ലാ​റ്റി​ൽ നി​ര്യാ​ത​യാ​യി. എ​റ​ണാ​കു​ള​ത്തെ പ​ഴ​യ​കാ​ല മു​സ്​​ലിം ലീ​ഗ്​​ നേ​താ​വ്​ വി.​എ​സ്.​സി. ത​ങ്ങ​ളു​ടെ ഭാ​ര്യ​യാ​ണ്​. പി​താ​വ്​: മു​ഖൈ​ബി​ലി ത​ങ്ങ​ൾ. മാ​താ​വ്​: ആ​റ്റ​ബീ​വി. മ​രു​മ​ക​ൻ: സ​യ്യി​ദ്​ മു​ഹ​മ്മ​ദ്​ ഷ​മീ​ൽ (കൗ​ൺ​സി​ല​ർ കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ). സ​േ​ഹാ​ദ​ര​ങ്ങ​ൾ: ഹൈ​ദ്രോ​സ്​ കോ​യ ത​ങ്ങ​ൾ ചാ​വ​ക്കാ​ട്, ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ കു​റ്റി​പ്പു​റം, കു​ഞ്ഞി സീ​തി​ക്കോ​യ ത​ങ്ങ​ൾ കു​റ്റി​പ്പു​റം, ശ​രീ​ഫ ബീ​വി, പ​രേ​ത​നാ​യ ഹു​സൈ​ൻ കോ​യ ത​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story