Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകു​ഴ​ഞ്ഞു​വീ​ണു...

കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

text_fields
bookmark_border
കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
cancel

മു​ക്കം: സി.​എം. പി ​സം​സ്ഥാ​ന സ​മി​തി അം​ഗ​വും ഒ​യി​സ്ക ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റീ​ജ്യ​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ കൊ​ങ്ങോ​ല ബെ​ന്നി ജോ​സ് (54) പാ​ല​ക്കാ​ട്ട് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. അ​ബ്കാ​രി കോ​ൺ​ട്രാ​ക്ട​റാ​യ ഇ​ദ്ദേ​ഹം ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ എ​ര​വ​ൻ​ചാ​ൽ സ്വ​ദേ​ശി​യാ​ണ്. മു​ക്കം ഓ​ർ​ഫ​നേ​ജി​ന് സ​മീ​പ​ത്താ​ണ്​ താ​മ​സം. മു​ക്കം ജൂ​നി​യ​ർ ചേം​ബ​ർ പ്ര​സി​ഡ​ൻ​റ്, വൈ.​എം.​സി.​എ പ്ര​സി​ഡ​ൻ​റ്, പ്ര​തീ​ക്ഷ സ്പെ​ഷ​ൽ സ്കൂ​ൾ ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ഹ​ഡ്കോ​സ് ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യി​രു​ന്നു. ഭാ​ര്യ: സ്വ​പ്ന. മ​ക്ക​ൾ: അ​മ​ല ബെ​ന്നി, അ​ഖി​ല ബെ​ന്നി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വാ​ലി​ല്ലാ​പു​ഴ സെൻറ്​ മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story