Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകു​ഴ​ഞ്ഞു​വീ​ണു...

കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

text_fields
bookmark_border
കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
cancel

കു​റ്റി​ക്കാ​ട്ടൂ​ർ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ വ​യോ​ധി​ക കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ആ​ന​ക്കു​ഴി​ക്ക​ര പു​ന്നാ​ത്തൂ​ർ മേ​ത്ത​ൽ ജാ​ന​കി​യാ​ണ് (65) മ​രി​ച്ച​ത്. ആ​ന​ക്കു​ഴി​ക്ക​ര ഭൂ​മി​യി​ടി​ഞ്ഞ കു​ഴി​ക്ക​ടു​ത്ത് തൊ​ഴി​ലു​റ​പ്പ് ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പൂ​വാ​ട്ടു​പ​റ​മ്പി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ ക​ണ്ണ​ൻ​കു​ട്ടി. മാ​താ​വ്: ആ​ച്ചി​ര. സ​ഹോ​ദ​ര​ങ്ങ​ൾ: വേ​ലാ​യു​ധ​ൻ, പ​രേ​ത​രാ​യ ക​ണ്ട​ൻ, ലീ​ല, സ​രോ​ജി​നി.


Show Full Article
TAGS:
Next Story