Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightയു​വാ​വ്...

യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

text_fields
bookmark_border
യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
cancel

വ​ട​ക​ര: ഏ​റാ​മ​ല​യി​ൽ ഷീ​റ്റ് വ​ര്‍ക്ക് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കു​ന്നു​മ്മ​ക്ക​ര ത​യ്യു​ള്ള​തി​ല്‍ പ​രേ​ത​നാ​യ കു​മാ​ര​െൻറ​യും നാ​ണി​യു​ടെ​യും മ​ക​ന്‍ പ​ടി​ഞ്ഞാ​റ​യി​ല്‍ ബി​ജു​വാ​ണ് (43) മ​രി​ച്ച​ത്. ഭാ​ര്യ: സ​ജി​ന. മ​ക്ക​ള്‍: സ​ഫ​ല്‍, സാ​ഫ​ല്യ. സ​ഹോ​ദ​ര​ങ്ങ​ള്‍: ര​വീ​ന്ദ്ര​ന്‍ (ദു​ബൈ), ര​ഘു​നാ​ഥ​ന്‍, ജ​യ​ച​ന്ദ്ര​ന്‍ (വി​ല്ലേ​ജ് ഓ​ഫി​സ്, ത​ല​ശ്ശേ​രി), ജ​യ​ശ്രീ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story