Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightബി.​എ​സ്.​എ​ഫ് ജ​വാ​ൻ...

ബി.​എ​സ്.​എ​ഫ് ജ​വാ​ൻ ഛത്തി​സ്ഗ​ഢി​ൽ മ​രി​ച്ചു

text_fields
bookmark_border
ബി.​എ​സ്.​എ​ഫ് ജ​വാ​ൻ ഛത്തി​സ്ഗ​ഢി​ൽ മ​രി​ച്ചു
cancel

പു​ൽ​പ​ള്ളി: ബി.​എ​സ്.​എ​ഫ് ജ​വാ​ൻ ശ​ശി​മ​ല പു​ല്ലാ​ട്ടു കു​ന്നേ​ൽ സ്വ​രാ​ജ് (35) ഛത്തി​സ്ഗ​ഢി​ൽ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വീ​ട്ടി​ലെ​ത്തി​ക്കും. 18 വ​ർ​ഷ​മാ​യി ബി.​എ​സ്.​എ​ഫി​ൽ ജോ​ലി ചെ​യ്യു​ന്ന സ്വ​രാ​ജ് ഒ​രു മാ​സം മു​മ്പ് നാ​ട്ടി​ൽ വ​ന്ന് മ​ട​ങ്ങി​യി​രു​ന്നു. ഭാ​ര്യ: സൗ​മ്യ. മ​ക്ക​ൾ: അ​ക്ഷ​ര, ആ​ദി ദേ​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story