Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകു​ഴ​ഞ്ഞു​വീ​ണ്...

കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
cancel

കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചുമാ​ന​ന്ത​വാ​ടി: വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മാ​ന​ന്ത​വാ​ടി മൈ​സൂ​രു റോ​ഡ് ഡി.​എം. കോ​ൺ​വ​ൻ​റി​നു സ​മീ​പം ച​ന്ദ്ര​ത്തി​ൽ പ​രേ​ത​രാ​യ ജേ​ക്ക​ബിെൻറ​യും മേ​രി​യു​ടെ​യും മ​ക​ൻ പോ​ൾ​സി ജേ​ക്ക​ബാ​ണ്​ (66) മ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ​യോ​ട് പ്ര​ദേ​ശ​വാ​സി​ക​ളോ​ടൊ​പ്പം സം​സാ​രി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ എം.​എ​ൽ.​എ​യു​ടെ വാ​ഹ​ന​ത്തി​ൽ​ത​ന്നെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ആ​ൻ​സി പോ​ൾ (തേ​ക്ക​നാ​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ക്രി​സ് പോ​ൾ (ഖ​ത്ത​ർ), പ​രേ​ത​നാ​യ ടോ​ണി പോ​ൾ. മ​രു​മ​ക​ൾ: സു​നി​ഷ ജേ​ക്ക​ബ്. സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് മാ​ന​ന്ത​വാ​ടി യാ​ക്കോ​ബാ​യ ദേ​വാ​ല​യ സെ​മി​േ​ത്ത​രി​യി​ൽ.

Show Full Article
TAGS:
Next Story