മാനന്തവാടി: യുവതിയെ വീടിന് സമീപം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യമ്പള്ളി നീട്ടംമാനി കുഞ്ഞിരാമെൻറ മകൾ സുമിത്രയാണ് (33) മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടത്. അപസ്മാര രോഗത്തിന് ചികിത്സയിലായിരുന്നു. മാതാവ്: ജാനകി. സഹോദരി: മിനി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2020 5:56 PM GMT Updated On
date_range 2020-12-03T23:27:57+05:30യുവതി തോട്ടിൽ മരിച്ച നിലയിൽ
text_fieldsNext Story