Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോ​വി​ഡ്​ ബാ​ധി​ച്ച്​...

കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു
cancel

താ​മ​ര​ശ്ശേ​രി: കോ​വി​ഡ് ബാ​ധി​ച്ച്​ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടു​ക്കി​ലു​മ്മാ​രം ചെ​ട്ടി​യാം​ക​ണ്ടി അ​ബ്​​ദു​ൽ ഗ​ഫൂ​ർ (48) നി​ര്യാ​ത​നാ​യി. കു​ടു​ക്കി​ലു​മ്മാ​ര​ത്ത് മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ​യാ​ണ്. പി​താ​വ്​: പ​രേ​ത​നാ​യ ചെ​ട്ടി​യാം​ക​ണ്ടി മു​ഹ​മ്മ​ദ്. മാ​താ​വ്​: പ​രേ​ത​യാ​യ ആ​യി​ഷ. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ : മു​ഹ​മ്മ​ദ്‌ റി​ജാ​സ്, ജു​മാ​ന ഹ​സി​ൻ, സ​ഫ്ന താ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ജീ​ദ് മാ​സ്​​റ്റ​ർ, അ​ബൂ​ബ​ക്ക​ർ, മൂ​സ​ക്കു​ട്ടി, അ​ബ്​​ദു​ൽ റ​ഷീ​ദ് (കൃ​ഷി​ഭ​വ​ൻ, കി​ഴ​ക്കോ​ത്ത്), ആ​മി​ന, സൗ​ദ, സൈ​ന​ബ. ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം അ​ണ്ടോ​ണ ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story