Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോഴിക്കോട്​ നഗരത്തിൽ...

കോഴിക്കോട്​ നഗരത്തിൽ രണ്ടിടത്ത്​ അജ്ഞാതർ മരിച്ചനിലയിൽ

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്ത്​ അ​ജ്ഞാ​ത​ർ മ​രി​ച്ച​നി​ല​യി​ൽ. ബീ​ച്ച്, ക​നോ​ലി ക​നാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ബീ​ച്ചി​ൽ ല​യ​ൺ​സ്​ പാ​ർ​ക്കി​ന്​ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത്​ ക​ണ്ടെ​ത്തി​യ പു​രു​ഷ​െൻറ മൃ​ത​ദേ​ഹ​ത്തി​ന്​ 50 വ​യ​സ്സ്​​ തോ​ന്നി​ക്കും. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ വെ​ള്ള​യി​ൽ പൊ​ലീ​സ്​ സ്​​ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്​​റ്റ്​ പൂ​ർ​ത്തി​യാ​ക്കി പോ​സ്​​റ്റു​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി. ക​നോ​ലി ക​നാ​ലി​ൽ സ​രോ​വ​രം ഭാ​ഗ​ത്തെ ഇ​രു​മ്പു​പാ​ല​ത്തോ​ട്​ ചേ​ർ​ന്ന്​ വെ​ള്ള​ത്തി​ൽ 50 വ​യ​സ്സു​ള്ള​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ത​ല ക​ര​യി​ലേ​ക്കു​വെ​ച്ച്​ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഫ​യ​ർ​േ​ഫാ​ഴ്​​സി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ്​ മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story