Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകെ​ട്ടി​ട​ത്തി​ന്...

കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border

ചെ​റു​വ​ണ്ണൂ​ർ: ആ​ൾ​പ്പാ​ർ​പ്പി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ 54കാ​ര​ൻ ത​ല​ക്ക് പ​രി​ക്കേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റു​വ​ണ്ണൂ​ർ ക​ണ്ണാ​ട്ടി​ക്കു​ളം കോ​ട്ട​യി​ല​ക​ത്ത് ഹം​സ​ക്കോ​യ​യാ​ണ്​ (54) ത​ല​ക്ക് പ​രി​ക്കേ​റ്റ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ ചെ​റു​വ​ണ്ണൂ​ർ ടി.​പി റോ​ഡി​ൽ പി​ക്ക​പ് സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് സം​ഭ​വം. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ത​മി​ഴ്നാ​ട് സ്വ​ദേ​ശി പ്ര​കാ​ശ​നെ ന​ല്ല​ളം പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. മ​ദ്യ​ക്കു​പ്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​മാ​കാം മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മ​രി​ച്ച​യാ​ൾ ഫ​റോ​ക്ക് സ്​​റ്റാ​ൻ​ഡേ​ർ​ഡ് ഓ​ട്ടു​ക​മ്പ​നി തൊ​ഴി​ലാ​ളി​യാ​ണ്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ശ​നി​യാ​ഴ്ച കെ​ട്ടി​ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. മൃ​ത​ദേ​ഹം ന​ല്ല​ളം പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ജം​ഷീ​ദ്, ജ​സ്ന, ജെ​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story