Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightക​ളി​സ്ഥ​ല​ത്ത്...

ക​ളി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണു​ മ​രി​ച്ചു

text_fields
bookmark_border
ക​ളി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണു​ മ​രി​ച്ചു
cancel

കാ​ക്ക​വ​യ​ൽ: മു​ട്ടി​ൽ കെ.​എ​സ്.​ഇ.​ബി സെ​ക്​​ഷ​നി​ലെ ഓ​വ​ർ​സി​യ​ർ കാ​ക്ക​വ​യ​ൽ അ​രു​ണ​ഗി​രി കോ​ള​നി​യി​ലെ പു​തി​യേ​ട​ത്ത് അ​ജ​യ​കു​മാ​ർ (55) ക​ളി​സ്ഥ​ല​ത്ത് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.45ഓ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കാ​ക്ക​വ​യ​ൽ ഷ​ട്ട്​​ൽ കോ​ർ​ട്ടി​ൽ ക​ളി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ജീ​ന (മീ​ന​ങ്ങാ​ടി ജി.​എ​ച്ച്.​എ​സ്.​എ​സ്). മ​ക​ൾ: അ​ന​ഘ.

Show Full Article
TAGS:
Next Story