Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോ​വി​ഡ് ബാ​ധി​ച്ചു...

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
cancel

പേ​രാ​മ്പ്ര: കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ടി​യ​ങ്ങാ​ട് പു​തു​ക്കു​ടി​ക്കു​ന്ന് ക​ല്ല്യാ​ണി​യ​മ്മ (76) മ​രി​ച്ചു. ഭ​ർ​ത്താ​വ്​: പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍ നാ​യ​ർ. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ മ​രി​ച്ച​ത്. മ​ക്ക​ള്‍: രാ​ധ, നാ​രാ​യ​ണ​ന്‍, പ്ര​കാ​ശ​ന്‍. മ​രു​മ​ക്ക​ള്‍: റാ​ണി, ഷി​നി, പ​രേ​ത​നാ​യ കേ​ളു​നാ​യ​ര്‍.

Show Full Article
TAGS:
Next Story