ഫറോക്ക്: അരീക്കാട് ബറാമി മസ്ജിദിനു സമീപം താമസിക്കുന്ന എളയടത്ത് മെഹബൂബ് എന്ന ബാബു (45) ദമാമിൽ നിര്യാതനായി. ജില്ലാ കോടതി ക്ലർക്കായിരുന്നു. തലച്ചോറിൽ രക്തം കയറിയതിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി ദമാമിലെ ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ എളയടത്ത് കുഞ്ഞാലൻ കുട്ടി. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ഫെമിന (ഫെമീസ് ഗാലറി നല്ലളം റോഡ്). മകൾ: ഫാത്തിമ ഹിബ. സഹോദരങ്ങൾ: മെഹർ ബാനു (പെരിന്തൽമണ്ണ), ഷെഹർബാനു (മഞ്ചേരി), കമർ ബാനു (ചെറുവണ്ണൂർ). ഖബറടക്കം സൗദിയിൽ നടക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2020 5:58 PM GMT Updated On
date_range 2020-11-10T23:29:18+05:30ദമാമിൽ നിര്യാതനായി
text_fieldsNext Story