Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമാ​താ​വി​നു പി​ന്നാ​ലെ ...

മാ​താ​വി​നു പി​ന്നാ​ലെ മ​ക​നും മ​രി​ച്ചു

text_fields
bookmark_border
മാ​താ​വി​നു പി​ന്നാ​ലെ മ​ക​നും മ​രി​ച്ചു
cancel

കൊ​യി​ലാ​ണ്ടി: മാ​താ​വി​നു പി​ന്നാ​ലെ മ​ക​നും നി​ര്യാ​ത​നാ​യി. പു​ളി​യ​ഞ്ചേ​രി പ​രേ​ത​നാ​യ പാ​ലോ​ളി​താ​ഴ അ​ബൂ​ബ​ക്ക​റി​െൻറ ഭാ​ര്യ ഖ​ദീ​ജ (82) ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യും മ​ക​ൻ മ​ജീ​ദ് (54) രാ​ത്രി​യു​മാ​ണ് മ​രി​ച്ച​ത്. ഖ​ദീ​ജ അ​സു​ഖ​ബാ​ധി​ത​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​തം​മൂ​ല​മാ​ണ് മ​ജീ​ദി‍െൻറ മ​ര​ണം. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: ഫ​സ്ന, മി​ർ​ഫ, സ​ഫ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​രീ​ഫ, ഹാ​ജ​റ, സൗ​ദ, സ​ഫീ​റ, പ​രേ​ത​നാ​യ ഗ​ഫൂ​ർ.

Show Full Article
TAGS:
Next Story