Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോ​വി​ഡ് ബാ​ധി​ച്ച്​...

കോ​വി​ഡ് ബാ​ധി​ച്ച്​ രണ്ട്​ മരണം

text_fields
bookmark_border

നാ​ദാ​പു​രം: കോഴിക്കോട്​ ജില്ലയിൽ കോവിഡ്​ ബാധിച്ച്​ രണ്ടുപേർ മരിച്ചു. പു​ളി​യാ​വ് പ​ടി​ഞ്ഞാ​റെ ആ​ട്ട​പ്രാം​കു​ന്ന​ത്ത് അ​യി​ശു (65), ക​രു​വ​ൻ പൊ​യി​ൽ ക​ല്ലു​വീ​ട്ടി​ൽ കു​ഞ്ഞാ​യി​ൻ ഹാ​ജി (75) എന്നിവരാണ്​ മരിച്ചത്​. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലായി​രു​ന്ന അയിശു ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ്​ മ​ര​ിച്ചത്​. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ബ്​​ദു​ല്ല. മ​ക്ക​ൾ: അ​ഷ്റ​ഫ്, ഷാ​ഹി​ദ, മും​താ​സ്, അ​മീ​ർ, ഹ​സീ​ന. മ​രു​മ​ക്ക​ൾ: അ​ബു കേ​ളോ​ത്ത്, അ​ഷ്റ​ഫ് (വാ​ണി​മേ​ൽ). അ​ഷ​റ​ഫ് മ​ത്തോ​ത്ത്, സീ​ന​ത്, ജ​സ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: മ​മ്മു (കു​റി​ഞ്ഞി​ൻ​റ​വി​ട), ആ​ലി, മൊ​യ്തു, പോ​ക്ക​ർ, മ​മ്മി, കു​ഞ്ഞ​ബ്​​ദു​ല്ല, ക​ദീ​ജ പാ​ലോ​ൽ, ബി​യ്യാ​ത്തു ആ​ട്ട​ർ​പ്പാ​ൻ കു​ന്ന​ത്ത്. പ​നി​ബാ​ധി​ച്ച് ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ കു​ഞ്ഞാ​യി​ൻ ഹാ​ജിക്ക്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ക​രു​വ​ൻ പൊ​യി​ൽ ചു​ള്ളി​യാ​ട് ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ: ക​ദീ​ജ. മ​ക്ക​ൾ: മൊ​യ്​​തീ​ൻ കു​ട്ടി സ​ഖാ​ഫി, അ​ബ്​​ദു​റ​ഹ്മാ​ൻ, മു​സ്ത​ഫ, അ​ബ്​​ദു​ൽ ല​ത്തീ​ഫ്, മ​റി​യം ബീ​വി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ലി മു​സ്‌​ലി​യാ​ർ, ഫാ​ത്തി​മ, റം​ല, റ​സീ​ന, റ​ഹീ​മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story