Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഅ​ജ്ഞാ​ത മൃ​ത​ദേ​ഹം...

അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

text_fields
bookmark_border

മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പാ​പ​നാ​ശി​നി പു​ഴ​യു​ടെ സ​മീ​പ​ത്തെ വ​ന​ത്തി​ൽ ഒ​രു മാ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​മ്പ​തി​നും അ​റു​പ​തി​നും ഇ​ട​യി​ൽ പ്രാ​യം വ​രു​ന്ന പു​രു​ഷേ​ൻ​റ​താ​ണ് മൃ​ത​ദേ​ഹം. തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​സ​വ് മു​ണ്ടും ഷ​ർ​ട്ടു​മാ​ണ് വേ​ഷം. തി​രു​നെ​ല്ലി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story