Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightനി​ർ​ത്തി​യി​ട്ട...

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border

രാ​മ​നാ​ട്ടു​ക​ര: കാ​ക്ക​ഞ്ചേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു പി​റ​കി​ൽ ബൈ​ക്കി​ടി​ച്ച്​ യു​വാ​വ് മ​രി​ച്ചു. പു​ളി​ക്ക​ൽ ചെ​റു​കാ​വ് ചെ​റ​പ്പാ​ടം സ്വ​ദേ​ശി കൊ​ട്ടാ​ര​ത്തി​ൽ വി​നോ​ദി​െൻറ മ​ക​ൻ സ​നൂ​പാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടു​മ​ണി​യോ​ടെ കാ​ക്ക​ഞ്ചേ​രി കി​ൻ​ഫ്ര​ക്കു സ​മീ​പ​ത്താ​ണ് അ​പ​ക​ടം. സ​നൂ​പാ​ണ് വ​ണ്ടി ഓ​ടി​ച്ചി​രു​ന്ന​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​നൂ​പി​നൊ​പ്പം മ​റ്റൊ​രു യു​വാ​വും ഉ​ണ്ടാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്കി​ൽ​നി​ന്ന്​ 250 ഗ്രാം ​ക​ഞ്ചാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. ക​ഞ്ചാ​വും ബൈ​ക്കും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളെ ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ ക​ഞ്ചാ​വ് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story