Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോ​വി​ഡ്: വയനാട്ടിൽ...

കോ​വി​ഡ്: വയനാട്ടിൽ ര​ണ്ടു മ​ര​ണം

text_fields
bookmark_border

ക​ൽ​പ​റ്റ: കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. ക​ണി​യാ​മ്പ​റ്റ സ്വ​ദേ​ശി അ​ത്തി​ല​ൻ വീ​ട്ടി​ൽ ന​ബീ​സ (57) മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. പ​നി, തൊ​ണ്ട​വേ​ദ​ന, ശ്വാ​സ​ത​ട​സ്സം തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മാ​യി ഒ​ക്ടോ​ബ​ർ ആ​റു​മു​ത​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ന്നു​ത​ന്നെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 17 മു​ത​ൽ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യും വെൻറി​ലേ​റ്റ​റി​െൻറ സ​ഹാ​യ​ത്തോ​ടെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് മ​ര​ണം. മേ​പ്പാ​ടി കു​ന്ദ​മം​ഗ​ലം വ​യ​ൽ ചീ​നി​ക്ക​ൽ വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ (86) മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ര​ക്ത​സ​മ്മ​ർ​ദ​ം, പ്ര​മേ​ഹം, കി​ഡ്നി​രോ​ഗം, ക​ര​ൾ​രോ​ഗം, ശ്വാ​സ​കോ​ശ രോ​ഗം തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മാ​യി ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ 12 വ​രെ മേ​പ്പാ​ടി സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചു​മ, ശ്വാ​സ​ത​ട​സ്സം എ​ന്നീ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മാ​യി ഒ​ക്ടോ​ബ​ർ 15ന് ​ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ന്നു​ത​ന്നെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്ന വേ​ലാ​യു​ധ‍‍െൻറ ആ​രോ​ഗ്യ​നി​ല 22 മു​ത​ൽ മോ​ശ​മാ​വു​ക​യും ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story