Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവാ​ഹ​ന...

വാ​ഹ​ന അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​ന അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
cancel

ഈ​ങ്ങാ​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ര് വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ടി​വാ​രം വ​ള്ളി​യാ​ട് പാ​റ​ക്ക​ട​വ​ത്ത് ക​രു​ണാ​ക​ര​ക്കു​റു​പ്പി​െൻറ മ​ക​ൻ കി​ഷോ​ർ​കു​മാ​ർ (40) മ​രി​ച്ചു. ചൊ​വ്വാ​ഴ്​​ച കി​ഷോ​ർ കു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ്​ അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ല്ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. മാ​താ​വ്​: ശോ​ഭ​ന. ഭാ​ര്യ: സ​ബി​ത കി​ഷോ​ർ. മ​ക്ക​ൾ: അ​മ​ൽ കി​ഷോ​ർ, അ​മ​യ കി​ഷോ​ർ. സ​ഹോ​ദ​ര​ൻ: ജി​തി​ൻ കു​മാ​ർ. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ വീ​ട്ടു​വ​ള​പ്പി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story