Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightയു​വ​തി​യെ...

യു​വ​തി​യെ കാ​റി​നു​ള്ളി​ൽ തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
യു​വ​തി​യെ കാ​റി​നു​ള്ളി​ൽ തീ ​കൊ​ളു​ത്തി   മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
cancel

മു​ക്കം: യു​വ​തി​യെ കാ​റി​നു​ള്ളി​ൽ തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ഞ്ചാ​ട്ടി സ്വ​ദേ​ശി ദീ​പ്തി​യാ​ണ് മ​രി​ച്ച​ത്. ഏ​ക​ദേ​ശം 42 വ​യ​സ്സു​ണ്ടെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ല് മ​ണി​യോ​െ​ട​യാ​ണ് ചു​ണ്ട​ത്തും പൊ​യി​ലി​ൽ കെ.​എം.​എ. എ​സ്​​റ്റേ​​റ്റി​ന് സ​മീ​പം യു​വ​തി​യെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മ​ര​ഞ്ചാ​ട്ടി തോ​ട്ടു​മു​ക്കം റോ​ഡി​ൽ നി​ന്ന് അ​ൽ​പം ക​യ​റ്റി​യി​ട്ട കാ​റി​ൽ നി​ന്ന് പു​ക​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ൽ പൊ​ലീ​സി​െ​ന​യും അ​ഗ്നി​ര​ക്ഷ​സേ​ന​യെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി കാ​റി​െൻറ ഗ്ലാ​സ്​​ തു​റ​ന്ന​പ്പോ​ൾ യു​വ​തി ഡ്രൈ​വി​ങ്​ സീ​റ്റി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന രീ​തി​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. കാ​റി​െൻറ സീ​റ്റു​ക​ൾ ക​ത്തി​യ​നി​ല​യി​ലാ​ണ്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചാ​ല​ക്കു​ടി സ്വ​ദേ​ശി ബി​ജു​വാ​ണ് ഭ​ർ​ത്താ​വ്. മൂ​ന്ന് ആ​ൺ​മ​ക്ക​ളു​ണ്ടെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story