Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_right...

കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ അ​ഴു​കി​യ മൃ​ത​ദേ​ഹം

text_fields
bookmark_border

കോ​ഴി​ക്കോ​ട്: ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ബാ​ങ്ക് റോ​ഡി​ല്‍ വ്യാ​പാ​ര​ഭ​വ​ന് സ​മീ​പം അ​ഴു​കി​യ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന കെ​ട്ടി​ട​ത്തി​ൽ വ്യാ​ഴാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍ന്ന് ന​ട​ക്കാ​വ് സി.​ഐ ബി​ശ്വാ​സ്, എ​സ്‌.​ഐ കൈ​ലാ​സ്‌​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​ സം​ഘം സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം പൂ​ര്‍ണ​മാ​യി അ​ഴു​കി​ത്തീ​ര്‍ന്ന​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ആ​ഴ്​​ച​ക​ൾ പ​ഴ​ക്ക​മു​ണ്ട്. ​അ​സ്ഥി​കൂ​ടം മാ​ത്ര​മാ​യ അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു. തൂ​ങ്ങി മ​രി​ച്ച​താ​ണെ​ന്നാ​ണ് സം​ശ​യം. ഫോ​റ​ന്‍സി​ക് സ​യ​ൻ​റി​ഫി​ക് വി​ദ​ഗ്ധ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ന​ട​ക്കാ​വ് സി.​ഐ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story