വടകര: ബൈക്കപകടത്തില്‍ പരിക്കേറ്റ പുതുപ്പണം അങ്ങാടിത്താഴ പണിയില്‍ അശ്വന്ത് (25) മരിച്ചു. ഇക്കഴിഞ്ഞ 30ന് ഇരിങ്ങല്‍ മാങ്ങൂല്‍ പാറക്ക് സമീപമാണ് അപകടം നടന്നത്. പിതാവ്: സുരേഷ് ബാബു. മാതാവ്: സുധ. സഹോദരന്: ആദര്‍ശ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2020 5:47 PM GMT Updated On
date_range 2020-10-04T23:19:36+05:30അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsNext Story