Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവയനാട്ടിൽ ഒരു മരണം

വയനാട്ടിൽ ഒരു മരണം

text_fields
bookmark_border

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് പോ​സി​റ്റി​വാ​യ തൊ​ണ്ട​ര്‍നാ​ട് സ്വ​ദേ​ശി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. കു​ഞ്ഞോം സ്വ​ദേ​ശി ശി​വ​ദാ​സ​ന്‍ (73) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ്രോ​ഗം, പ്ര​മേ​ഹം തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞ 19ന് ​മാ​ന​ന്ത​വാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ക്കും വി​ദ​ഗ്ധ ചി​കി​ത്സ​ക്കു​മാ​യി മേ​പ്പാ​ടി വിം​സ്​ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. അ​വി​ടെ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റി​വ് ആ​യി. 20ന് ​ഐ.​സി.​യു​വി​ലേ​ക്ക് മാ​റ്റി. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍ന്ന് 22 മു​ത​ല്‍ വെൻറി​ലേ​റ്റ​റി​ല്‍ ആ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story