Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_right...

ക​ട​ലു​ണ്ടി​പ്പു​ഴ​യി​ല്‍ കാ​ണാ​താ​യ യുവാവി​​െൻറ​യും മ​ക​െൻറ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

text_fields
bookmark_border
ക​ട​ലു​ണ്ടി​പ്പു​ഴ​യി​ല്‍ കാ​ണാ​താ​യ യുവാവി​​െൻറ​യും മ​ക​െൻറ​യും  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
cancel

തി​രൂ​ര​ങ്ങാ​ടി: ക​ട​ലു​ണ്ടി​പ്പു​ഴ​യി​ല്‍ ക​ക്കാ​ട് ബാ​ക്കി​ക്ക​യം ​െറ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ന് സ​മീ​പം ഒ​ഴു​ക്കി​ല്‍പെ​ട്ട് കാ​ണാ​താ​യ കാ​വു​ങ്ങ​ല്‍ അ​ല​വി​യു​ടെ മ​ക​ന്‍ ഇ​സ്മാ​ഈ​ല്‍ (36), മ​ക​ന്‍ മു​ഹ​മ്മ​ദ് ശം​വീ​ല്‍ (ഏ​ഴ്) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ം ക​ണ്ടെ​ത്തി​.വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് സം​ഭ​വം. ര​ണ്ട്​ മ​ക്ക​ളെ​യും കൂ​ട്ടി പു​ഴ കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു ബ്രി​ഡ്ജി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​സ്മാ​ഈ​ല്‍. മു​ഹ​മ്മ​ദ് ശം​വീ​ല്‍ ക​ട​വി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ല്‍ തെ​റ്റി വീ​ണു. കു​ട്ടി​യെ തി​ര​യു​ന്ന​തി​നി​ടെ പി​താ​വും അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ഇതിനിടെ മൂ​ത്ത​മ​ക​ൻ ശാ​നി​ബി​നെ (ഒ​മ്പ​ത്) ര​ക്ഷ​പ്പെ​ടു​ത്തി​. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ പെ​ണ്‍കു​ട്ടി വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം നാ​ട്ടു​കാ​ര​റി​യു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story